Ravindra Jadeja impresses with twin fifties as warm-up encounter ends in draw<br />കൗണ്ടി സെലക്‌ട് ഇലവനെതിരെ നടന്ന ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരം സമനിലയില്‍ കലാശിച്ചു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്ബരക്ക് മുന്‍പ് മത്സര പരിചയം നേടുന്നതിന്റെ ഭാഗമായി കളിച്ച പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്.<br /><br />